എന്‍ ഐ എ അറസ്റ്റുചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബുബക്കറിന് വേണ്ടി കോടതിയില്‍ ഹാജരാവുമെന്ന് അഡ്വ.ആളൂര്‍. ഇന്ന് രാവിലെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ആളൂര്‍ ഹാജരായി റിയാസിന് വേണ്ടി മെമോ അപ്പിയറന്‍സ് നല്‍കി.റിയാസിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ആളൂര്‍ റിയാസിന്റെ വക്കാലത്ത് സ്വീകരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. #nia #kerala
The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.
0 Comments