Advertisement

ഒട്ടകം വളർത്തൽ ഇത്ര ലാഭകരമോ |profitable cammel farming in india |camel farming possibilities kerala

ഒട്ടകം വളർത്തൽ ഇത്ര ലാഭകരമോ |profitable cammel farming in india |camel farming possibilities kerala ഒട്ടകം വളർത്തൽ ഇത്ര ലാഭകരമോ
ഒട്ടകത്തിനെ വ്യാവസായികമായി വളർത്തുന്നതുമായി ബന്ധപ്പെട്ട ചില അറിവുകളാണ് ഈ വിഡിയോയിലൂടെ നിങ്ങളുമായി പങ്കിടുന്നത് കേരളത്തിൽ ഒട്ടകത്തിനെ വളർത്തുന്നതിന്റെ സാധ്യതകളും ഒട്ടകത്തിന്റെ പരിചരണവും ഒട്ടകപാലിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങളുടെ സാധ്യതയും രാജസ്ഥാനിലെ കർഷകരുടെ വരുമാന മാർഗവും സബ്‌സിഡിയും ഇന്ത്യയിൽ നിലവിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള ഒട്ടക ഇനങ്ങളും അതിന്റ പ്രത്യേകതയും മുതലായി ഒട്ടനവധി വിവരങ്ങൾ ഈ വിഡിയോയിലൂടെ നിങ്ങളുമായി പങ്കുവക്കുന്നു
#profitablecamelfarming #camelmilkproducts #agritechfarmingmalayalam

profitable camel farming in india,camel farming in india,camel rearing in india,indian camel farmers life,indian camel breeds,camel farming possibilities,camel farming malayalam,camel farm kerala,malayalam camel video,thathamangalam camel farm,how to reare a camel,what is camel,camel farming as a business,

Post a Comment

0 Comments