Advertisement

ബിനോയിക്കെതിരെ ഉടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും I Searching for binoy kodiyeri

ബിനോയിക്കെതിരെ ഉടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും I Searching for binoy kodiyeri കണ്ണൂരിൽ നിന്നും വെറും കൈയോടെ മടങ്ങിയ എസ് ഐമാരുടെ ശുപാർശ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ; ജാമ്യമില്ലാ കേസിലെ പ്രതി വിദേശത്തേക്ക് കടക്കുമെന്ന വിലയിരുത്തലിൽ മഹാരാഷ്ട്രാ പൊലീസ്; കണ്ണൂരിൽ അന്വേഷണ സംഘമെത്തിയത് കോടിയേരിയുടെ മകനെ അറസ്റ്റ് ചെയ്യാൻ തന്നെ; ഫോൺ രേഖകളും ഫോട്ടോകളും വില്ലനായെന്ന തിരിച്ചറിഞ്ഞപ്പോൾ ബിനോയ് ഒളിവിൽ പോയി; അച്ഛനും അമ്മയും ശാന്തിഗിരിയിൽ ചികിൽസയിൽ കഴിയുന്നത് ചോദ്യം ചെയ്യൽ ഒഴിവാക്കാനും; ബിനോയ് ഊരാക്കുടുക്കിൽ തന്നെ

#binoykodiyeri #kodiyeribalakrishnan #cpm

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here

Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

binoy kodiyeri,kodiyeri balakrishnan,

Post a Comment

0 Comments